1470-490

നമ്മൾ ഒറ്റക്കെട്ടായി മുന്നേറും……

കോവിഡ് 19 പ്രതിസന്ധിയെ നേരിടാൻ തലശ്ശേരി ജനമൈത്രി പോലീസിൻ്റെ പ്രവത്തനം തികച്ചും ജനപക്ഷത്തും ജനകീയവും തന്നെ…… നഗരസഭയുടെ ടൗൺ ഹാളിലുള്ള സമൂഹ അടുക്കളയിലേക്ക് അരി, പച്ചക്കറി ഭക്ഷണ സാധനങ്ങൾ ബഹു തലശ്ശേരി സി.ഐ .കെ സനൽകുമാർ, എസ്സ്. ഐ.ബി നു മോഹൻ എന്നിവരിൽ നിന്നും ബഹു : തലശ്ശേരി നഗരസഭാ വൈസ് ചെയർപേഴ്സൺ ശ്രീമതി നജ്മഹാഷിമിന് കൈമാറുന്നു ചടങ്ങിൽ ബഹു: സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ കെ.വിനയ രാജ് ‘ കൌൺസിലർ എൻ രേഷ്മ ,മുനിസിപ്പൽ സിക്രട്ടറി കെ. മനോഹരൻ, നഗരസഭാ കോ-ഓർഡിനേറ്റർ ശ്രീ പ്രദീപ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഷിബു, കെ ഷിജു എന്നിവരും പങ്കെടുത്തു

Comments are closed.