പാഴ് വസ്തുക്കൾ ഉപയോഗിച്ചൊരു ഉല്ലാസ നൗഗ..
ലോക്ക് ഡൗൺ കാലഘടത്തിൽ പാഴ് വസ്തുക്കൾ ഉപയോഗിച്ച് മനോഹരമായ ഉല്ലാസ നൗഗ ഒരുക്കിയിരിക്കുകയാണ് ഒരുക്കുട്ടം യുവാക്കൾ കനോലി കനാലിന്റെ തീരത്തേ പുളിക്കകടവിൽ ആണ് പാഴ് വഞ്ചി നിർമ്മാണം പൂർത്തിയായത് വെറും രണ്ട് ദിവസം കൊണ്ട് പുഴയിലും സമീപത്തേ കടകളിലും റോഡരികിലും അലസ്യമായി വലിച്ചെറിയുന്ന കുപ്പിൽ ശേഖരിച്ചു 1500 കുപ്പികളാണ് ഉപയോഗിച്ചിരിക്കുന്നതും മുളയും കുപ്പികളും കയറും മാണ് ഉപയോഗിച്ചിരിക്കുന്നത് പത്ത് അടി നീളം ആറ് അടി വീതിയും ഉണ്ട് പത്ത് പേർക്ക് യാത്ര ചെയ്യാം പ്രമിൻ കൊരട്ടി പറമ്പിൽ.സുധീഷ് നെടുമാട്ടുമ്മൽ, ഷിനോജ് മാഞ്ചേരി, ബാബു മഞ്ചേരി എന്നിവർ ചേർന്നാണ് നിർമ്മാണം നടത്തിയിരിക്കുന്നത് ഇല വീധിയിലൂടെ ഉള്ള സഞ്ചാരം മാത്രമല്ല യുവാക്കളുടെ ലക്ഷ്യം പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കുമിഞ്ഞ് കൂടി ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് കൂടിയുള്ള പരിഹരം കൂടിയാണ് ലോക്ക് ഡൗൺ കാലഘട്ടത്തിലെ യുവാക്കളുടെ പ്രവർത്തനങ്ങൾ
Comments are closed.