1470-490

പൂവല്ല; പൂത്തുമ്പി!


മനുഷ്യന്റെ അനിയന്ത്രിതമായ പ്രവർത്തനങ്ങൾ ഭൂമിയെയും ജീവജാലങ്ങളെയും സമൂലനാശത്തിലേക്കാണ് തള്ളിവിടുന്നത്. സുന്ദരമായ പ്രകൃതി ദൃശ്യങ്ങൾ പോലും ഓർമകളായി മാറുന്നു.
ഒരു മാസത്തെ ലോക് ഡൗൺ മൂലം ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണം വളരെ താഴ്ന്ന നിലയിൽ എത്തിയതായാണ് പറയപ്പെടുന്നത്. ഇന്ന് ലോക ഭൗമദിനം.
– ചിത്രം: സാലിഹ് കൈപ്പാട്ട്

Comments are closed.