1470-490

പുതിയ ഹോട്ട് സ്പോട്ടുകൾ

സംസ്ഥാനത്തെ ഹോട്ട് സ്‍പോട്ട് പട്ടിക പുതുക്കി. നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ട ചില പഞ്ചായത്തുകളെ ഒഴിവാക്കുകയും മറ്റ് ചില സ്ഥലങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്‍തിട്ടുണ്ട്. കൊവിഡ് ബാധിതരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്‍പോട്ട് നിര്‍ണ്ണയം നടക്കുന്നത്.

പുതിയ ഹോട്ട്‍ സ്‍പോട്ടുകള്‍

കണ്ണൂർ : പാനൂർ, മുഴപ്പിലങ്ങാട്, ചപ്പാരപ്പടവ് , മൊകേരി
പാലക്കാട് : കുഴൽമന്ദം, വിലവൂർ ‘ പുതുശ്ശേരി, പുതു പെരിയാരം
കൊല്ലം: കുളത്തൂപ്പുഴ

ഒഴിവാക്കിയ ഹോട്ട്‍ സ്‍പോട്ടുകള്‍

കണ്ണൂർ: ചൊക്ലി, കതിരൂർ
കാസർകോട്: ബദിയടുക്ക
കോഴിക്കോട്: നാദാപുരം
തിരുവനന്തപുരം: മലയൻ കീഴ്

Comments are closed.