1470-490

ചരമം

   കോട്ടക്കൽ:കാമ്പ്രത്ത് പുലിക്കോടൻ പരേതനായ കുഞ്ഞലവി എന്നവരുടെ മകൻ കുഞ്ഞീൻ (88)എന്നവർ മരണപ്പെട്ടു. മക്കൾ. മുജീബ്. നാസർ. സമീർ. മൻസൂർ. നസീമ. കദീജ. ആരിഫ

Comments are closed.