1470-490

സാമൂഹ്യ അടുക്കളയിലേക്ക് പലവ്യഞ്ജനങ്ങളും പച്ചക്കറികളും കൈമാറി

തലശ്ശേരി:കോവിഡ് 19. സേവാഭാരതി തലശ്ശേരിയുടെ സാമൂഹ്യ അടുക്കളയിലേക്ക് ബിഡിജെഎസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പലവ്യഞ്ജനങ്ങളും പച്ചക്കറികളും കൈമാറിയ ശേഷം എംഇഎസ് ബാവ റസിഡൻസി സ്കൂളിൽ കഴിയുന്നവർക്ക് ബിഡിജെഎസ് കണ്ണൂർ ജില്ലാ സെക്രട്ടറി ഇ.മനീഷ്. ജിതേഷ് വിജയൻ. സേവാഭാരതി തലശ്ശേരി മേഖലാ ഖജാൻജി നിശാന്ത്. പി പ്രസന്നൻ എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നു

Comments are closed.