നട്ടുച്ച പന്തം തലശ്ശേരി മണ്ഡലത്തിലും
കൊറോണ എന്ന മഹാമാരിയിൽ കഴിയുന്ന കേരള ജനത. ഭീതിയിലും പട്ടിണിയിലും ദുരിതത്തിലും നീങ്ങുമ്പോൾ. കേരള ജനതയെ സംരക്ഷണം നൽകി നോക്കേണ്ട കേരള പിണാറായി സർക്കാർ.
ഒരു ജനതയുടെ മൊത്തം ഡാറ്റയും ഭീതിയും പട്ടിണിയും വിറ്റ് കാഷാക്കി. ഇത് ചോതിക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കാനും വിജിലൻസിനെ കാണിച്ചു പേടിപ്പിക്കാനും നോക്കി. ഇതൊക്കെ കണ്ട് ഓടിപ്പോകാൻ യൂത്ത് ലീഗ് ഒരുക്കമല്ലായിരുന്നു.
നാടിനെയും ജനതയെയും ഒറ്റി വിറ്റു കാശു വാങ്ങിയ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുക എന്ന് യുവ കേരളം തെരുവിൽ മുദ്രാവാക്യം ഉയർത്തി.
-തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് തസ്‌ലീം ചേറ്റംകുന്ന്
ചേറ്റം കുന്ന് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു, ഷഹബാസ് കായ്യത്ത്, ജംഷീർ മഹമൂദ്, അമീർ പുന്നോൽ,
മണ്ഡലം ജനറൽ സെക്രട്ടറി റഷീദ് തലായി *വീട്ടു മുറ്റത്തു നടത്തിയ പ്രതിഷേധ സംഗമത്തിൽ ഭാര്യ ഹർഷിനയും മക്കളായ മുഹമ്മദ് അദ്നാനും, മുഹമ്മദ് ഹംദാനും, അംന ഫാത്തിമയും പങ്കുചേർന്നു.
തലശ്ശേരി പഴയ ബസ്റ്റാൻഡ് പരിസരത്തു സംഘടിപ്പിച്ച പരിപാടിക് മണ്ഡലം ട്രെഷറർ
ഫസൽ പുനത്തിൽ,മഹറൂഫ് കെ.പി ആഷിക്ക് അഫ്സൽ എന്നിവരും
*സൈദാർ പള്ളിയിൽ തഫ്ളീം മാണിയാട്ടും
മട്ടാമ്പുറത്ത് സാദിഖ് പി കെയും ന്യൂമാഹി പഞ്ചായത്ത്ൽ അസ്‌ലം പെരിങ്ങാടിയും, പന്ന്യന്നൂരിൽ നിസാർ ചമ്പാടും കുന്നോത് ഗും ട്ടിയിൽ സജീർ വി സിയും സെന്റ് പീറ്റേഴ്‌സ്ൽ സഫ്‌വാനും, ചാലിൽ മുനീർ കൈവട്ടവും ചക്യത് മുക്കിൽ അഫ്സൽ മട്ടാമ്പ്രവും നേതൃത്വം കൊടുത്തു
തലശ്ശേരി നിയോജക മണ്ഡലത്തിലെ മുൻസിപ്പാലിറ്റിയിലും വിവിധ പഞ്ചായത്തിലും നടന്ന പ്രതിഷേധ സംഗമത്തിൽ, ഷഹബാസ് കായത്, മഹറൂഫ് കെപി
ഫർദ്ദീൻ, മഹറൂഫ് മാണിയാട്ട് ,മഹറൂഫ് ആലഞ്ചേരി, ചേരിക്കൽ ഫസൽ ഷറഫു കുന്നോത്ത്, അഫ്സൽ.എ കെ മുനീർചാലിൽ
Comments are closed.