1470-490

കൂട്ടമായി പ്രാർത്ഥന നടത്തിയ നാല് പേർ പിടിയിൽ


മാഹി: ന്യൂമാഹി പെരിങ്ങാടി മമ്മി മുക്കിലെ ജുമാ മസ്ജിദിൽ റെഡ് അലർട്ടും, ലോക് ഡൗണും ലംഘിച്ച് ഇന്നലെ കാലത്ത് പ്രാർത്ഥന നടത്തിയവർ പോലീസ് പിടിയിൽ.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ പ്രാർത്ഥന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഇന്നലെ കാലത്ത് ഇവിടെയെത്തിയ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റ് നാല് പേർ ഓടി രക്ഷപ്പെട്ടു. ഷമ്മാസ് ,നൗഷാദ്, പി.ഉമ്മർ, സഖറിയ എന്നിവരെ കണ്ണൂർ കൊറോണ നിരീക്ഷണ കേന്ദ്രത്തിലയച്ചു…

Comments are closed.