അഗ്നി രക്ഷാ ഉദ്യോഗസ്ഥർക്ക് സുരക്ഷാ ഉപകരണങ്ങളുമായി എൻ.ജി.ഒ അസോസിയേഷൻ

നാദാപുരം : കോവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി നാദാപുരം ഫയർ & റെസ്ക്യൂ സ്റ്റേഷനിലെ ജീവനക്കാർക്ക് എൻ.ജി.ഒ അസോസിയേഷൻ നൽകുന്ന ത്രിലെയർ മാസ്ക്കുകൾ, സാനിറ്റൈസർ തുടങ്ങി സുരക്ഷാ ഉപാധികൾ സ്റ്റേഷൻ ഓഫീസർ വാസത്ത് ചെയ്യച്ചൻക്കണ്ടി സംസ്ഥാന കമ്മിറ്റി അംഗം വി.എം.ചന്ദ്രനിൽ നിന്ന് ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റി അംഗം സിജു കെ നായർ, നേതാക്കളായ എം.പി..നന്ദകുമാർ, പി.കെ.പ്രേമാനന്ദൻ, എന്നിവർ സംബന്ധിച്ചു.
Comments are closed.