1470-490

ആരോഗ്യ പ്രവർത്തകർക്ക് സഹായവുമായി എൻ.ജി.ഒ. അസോസിയേഷൻ.

കൊളത്തൂർ : കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന കൊളത്തൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് എൻ.ജി.ഒ അസോസിയേഷൻ ത്രിലെയർ മാസ്ക്ക്,സാനിറ്റൈസർ ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ ഉപാധികൾ വിതരണം ചെയ്തു.സംസ്ഥാന കമ്മിറ്റി മെമ്പർ സി.കെ.പ്രകാശനിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ: സരിത ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, സന്തോഷ് കുനിയിൽ എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0