1470-490

ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലേക്ക് മുഖാവരണങ്ങൾ നൽകി

എൻ.ജി.ഒ അസോസിയേഷൻ നൽകുന്ന ത്രിലെയർ മാസ്ക്കുകൾ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം ഷിബു അസി.എഞ്ചിനീയർ ടി. അബ്ദുൾ നസീറിന് കൈമാറുന്നു

കാക്കൂർ: കോറോണ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി കേരള എൻ.ജി.ഒ അസോസിയേഷൻ കാക്കൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്ക് നൽകുന്ന ത്രിലെയർ മാസ്ക്കുകൾ ,സാനിറ്റൈസർ എന്നിവ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം ഷിബു അസിസ്റ്റന്റ് എഞ്ചിനീയർ ടി.അബ്ദുൾ നാസറിന് കൈമാറി. ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, സംസ്ഥാന കമ്മിറ്റി അംഗം സി.കെ പ്രകാശൻ തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.