1470-490

ലോക്ക് ഡൗൺ കവിതാ രചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി

കേരള യുവജനക്ഷേമ ബോർഡും, നരിക്കുനി ഗ്രാമ പഞ്ചായത്തും നടത്തിയ കവിതാ രചനാ മത്സര വിജയികൾക്ക് അക്ഷര സാംസ്ക്കാരിക വേദി ഏർപ്പെടുത്തിയ ഉപഹാരം ക്ഷേമ കാര്യ സ്റ്റാൻ്റിoഗ് കമ്മറ്റി ചെയർമാൻ എൻ കെ വേണു വിതരണം ചെയ്യുന്നു


നരിക്കുനി: – കേരള യുവജനക്ഷേമ ബോർഡും ,നരിക്കുനി ഗ്രാമ പഞ്ചായത്തും കൂടി കൊറോണ ക്കാലം എന്ന വിഷയത്തെ പറ്റി കവിതാ രചനാ മത്സരം നടത്തി ,ഒന്നാം സ്ഥാനം അരുൺ ,രണ്ടാം സ്ഥാനം ഫസീല ഫസൽ ,മൂന്നാം സ്ഥാനം മുഹമ്മദ് സാബിത്ത് തുടങ്ങിയവർ കരസ്ഥമാക്കി ,ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ എൻ കെ വേണു സമ്മാനങ്ങൾ വിതരണം ചെയ്തു ,യൂത്ത് കോ-ഓർഡിനേറ്റർ കെ ദിലീപ് കുമാർ അദ്ധ്യക്ഷനായിരുന്നു ,

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612