1470-490

ബീഡി തൊഴിലാളികള്‍ക്ക് ധനസഹായം അയച്ചു തുടങ്ങി


കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികള്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്‌കീം പ്രകാരം സര്‍ക്കാര്‍ അനുവദിച്ച ധനസഹായം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു തുടങ്ങി.   3000 രൂപ വീതമാണ് ഓരോ തൊഴിലാളിക്കും അനുവദിച്ചിട്ടുള്ളത്.

Comments are closed.