1470-490

പി.രാഘവൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ചു.


ബാലുശ്ശേരി: പ്രമുഖ സോഷ്യലിസ്റ്റും സംസ്ഥാന സഹകരണ ബോങ്ക് ഡ്രയറ് കാറുമായിരുന്നു പി.രാഘവൻ നായരുടെ നിര്യാണത്തിൽ ജനതാദൾ (എസ്സ്) ബാലുശ്ശേരി നിയോജമണ്ഡലം അനുശോചനം രേഖപ്പെടുത്തി.വിഡിയോ കോൺഫ്രസിലുടെ നടന്ന യോഗത്തിൽ ജനതാദൾ (എസ്) സംസ്ഥാന സമിതി അംഗം കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കോളറ ശ്രീധരൻ അധ്യക്ഷൻ ആയി, കരുണകരൻ ടി.കെ, നന്ദി പറഞ്ഞു.ഉണ്ണി, മൊടക്കലുർ ,ഇ അമദ്, ശശി തയ്യള്ളതിൽ, അരുൺ നമ്പിയാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.