1470-490

പച്ചക്കറിയും ഭക്ഷ്യവസ്തുക്കളും നൽകി.

കെ.ടി രാജൻ ഭക്ഷ്യവസ്തുക്കൾ സ്വീകരിക്കുന്നു.

കുറ്റ്യാടി: കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് സി പി ഐ യുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കൾ നൽകി. എം പി. കുഞ്ഞിരാമൻ പല വ്യജ്ഞനങ്ങളും പച്ചക്കറിക്കറികളും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ ടി രാജനെ ഏൽപിച്ചു.രാധിക ചിറയിൽ, വിജിലേഷ്, റീന സുരേഷ്,സി പിസജിത, വി.പി. നാണു ,സി നാരായണൻ, ബി മനോജ് കുമാർ സി.ഡി. എസ്ചെയർ പേർസൺ കെ മിനി, കെ സി രാജീവൻ പങ്കെടുത്തു

Comments are closed.