1470-490

അകലം പാലിച്ച്, അതിഥി തൊഴിലാളികളുടെ നെല്ലുകൊയ്ത്ത്

നരിക്കുനി – പാലത്ത് – എരവന്നൂർ റോഡിൽ കാവിൽതാഴം വയലിൽ നിന്നുള്ള ദൃശ്യം.


നരിക്കുനി: കോവിഡ്- 19 മൂലം മാർച്ച് 21 മുതൽ ഏപ്രിൽ 19 എല്ലാ തൊഴിലുകളും അനിശ്ചിതത്വത്തിലായെങ്കിലും ,തൊഴിലാളികളും ,ഉദ്യോസ്ഥരും ഇന്നലെ മുതലാണ് ജോലിക്കിറങ്ങിയത് ,
സർക്കാർ നിർദേശിച്ച നിബന്ധനകൾ പാലിച്ചുകൊണ്ട് ഇതുവരെ അതിഥി തൊഴിലാളികളും കമ്യുണിറ്റി കിച്ചണിൽ നിന്നും കിട്ടുന്ന ഭക്ഷണങ്ങളും കഴിച്ച് അവർ താമസിക്കുന്ന റൂമിന്നരികിൽ ഇരുന്ന് നേരം പോക്കുകയായിരുന്നു ,എന്നാൽ ഇന്നലെ ലോക്ക് ഡൗണിൽ ഇളവ് വന്നതോടെ ജോലിക്കിറങ്ങുകയായിരുന്നു അതിഥി തൊഴിലാളികൾ ,,ജോലിക്കിടയിൽ അകലം പാലിച്ചാണ് ഈ അതിഥി തൊഴിലാളികൾ കൊയ്ത്ത് നടത്തിയത് ,
ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ബീഹാറിൽ നിന്നുള്ള അതിഥി തൊഴിലാളികൾ ജോലിക്കിറങ്ങിയത് ,

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612