1470-490

പുതിയ ഭാരവഹികൾ

ജനത റിലീഫ് കമ്മിറ്റി
കോഴിക്കോട് : കഴിഞ്ഞ 35 വർഷക്കാലം ആയി കോഴിക്കോട് നഗരത്തിൽ റിലീഫ് പ്രവർത്തനം നടത്തിവരുന്നു.കഴിഞ്ഞവർഷം മുന്നൂറിൽപ്പരം നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി ഈ വർഷം 500 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകുവാൻ തീരുമാനിച്ചു പുതിയ വർഷത്തെ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു
പ്രസിഡൻറ് ആർ ജയന്ത് കുമാർ വൈസ് പ്രസിഡൻറ് അസീസ് മണലോടി പിഎം മുസമ്മിൽ ജനറൽ സെക്രട്ടറി പിടി ആസാദ് .സെക്രട്ടറിമാർ എ കെ ജയകുമാർ ടി എ . അസീസ് എം എച് അശ്റഫ്
ഖജാൻജി
കെ പി അബൂബക്കർ
എന്നിവരെ തിരഞ്ഞെടുത്തു

പിടി ആസാദിന്റെ അധ്യക്ഷതയിൽ ചേർന്ന വാട്ട്സ്ആപ് വീഡിയോ കോൺഫ്രൻസ്
ഓൺലൈൻ യോഗത്തിൽ
കെ പി അബൂബക്കർ,
ആർ ജയന്ത് കുമാർ,
എ കെ ജയകുമാർ,
എന്നിവർ പ്രസംഗിച്ചു

Comments are closed.