1470-490

കുട്ടാടൻ പാടത്ത് തരിശു നില കൃഷി വിളവെടുത്തു

ഗുരുവായൂർ: നഗരസഭ പൂക്കോട് മേഖലയിൽ ഉൾപ്പെടുന്ന കുട്ടാടൻ പാടത്ത് തരിശു നില കൃഷി വിളവെടുപ്പ് നടത്തി. നഗരസഭ ചെയർപേഴ്സൺ എം. രതി ടീച്ചർ ഉത്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ അഭിലാഷ്. വി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ ടി. ടി. ശിവദാസൻ, ഹബീബ് നാറാണത്ത്, ശ്രീന സുവീഷ്, കൃഷി ഓഫീസർ കെ. ഗംഗാദത്തൻ, കൃഷി അസിസ്റ്റന്റ് ദർശന പരമേശ്വരൻ, പ്രസീന, പാടശേഖരം ഭാരവാഹികളായ സി. കെ. വിശ്വനാഥൻ, വിനയൻ എന്നിവർ പങ്കെടുത്തു.

Comments are closed.