KSPPWA പോലീസ്സുകാർക്ക് കുടി വെള്ളം നൽകി.

KSPPWA സംസ്ഥാന കമ്മിറ്റി തീരൂമാന പ്രകാരം KSPPWA തലശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ Covid-19 നോട് അനുബന്തിച്ച് ഡൂട്ടി നോക്കിവരുന്ന പോലീസ്സുകാർക്ക് വിതരണം ചെയ്യുന്നതിനുള്ള 840 കുപ്പി കുടി വെള്ളം തലശ്ശേരി DYSP കെ വി വേണുഗോപാൽ അവർകൾക്ക് സംസ്ഥാന വൈ. പ്രസിഡന്റ് പി ബാലൻ, മേഖല പ്രസിഡന്റ് TH രാമകൃഷ്ണൻ, ട്രഷറർ KP സുകുമാരൻ, സുരേഷ് ബാബു എന്നിവർ ചേർന്ന് കൈ മാറുന്നു. പാനൂർ CI ഫായിസ്, റൈറ്റർ സന്തോഷ് എന്നിവർ സമീപം…..
Comments are closed.