1470-490

കൈതാങ്ങായി കേരള വിദ്യാർത്ഥി ജനത

കേരള വിദ്യാർത്ഥി ജനത തിരുവനന്തപുരം ജില്ലാ കമ്മിറ്റയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഒരു ദിവസത്തെ ഭക്ഷ്യ സാധനങ്ങൾ നൽകി.

കേരള വിദ്യാർത്ഥി ജനത ജില്ലാ കമ്മിറ്റീക്ക് വേണ്ടി സംസ്ഥാന പ്രസിഡന്റ്‌ വി എസ് സുധീഷിൽ നിന്നും നെടുമങ്ങാട് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, വൈസ് ചെയർമാൻ ലേഖ വിക്രമൻ, ടൌൺ വാർഡ് കൗൺസിലർ കൃഷ്ണകുമാർ എന്നിവർ സാധനങ്ങൾ ഏറ്റു വാങ്ങി,

ജില്ലാ പ്രസിഡന്റ്‌ ഋത്വിക്ക് രാജീവ്‌, ജനറൽ സെക്രട്ടറി ഡി എസ് അബ്ദുള്ള, വൈസ് പ്രസിഡന്റ്‌ കണ്ണൻ എം ഐ ജനതാദൾ (എസ് ) മണ്ഡലം പ്രസിഡന്റ്‌ കരിപ്പൂര് വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612