1470-490

കണ്ണൂരിൽ കൂടുതൽ നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച 6 പേരും കണ്ണൂർ സ്വദേശികൾ. ആറുപേരും കണ്ണൂര്‍ ജില്ലക്കാരാണ്. അതില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നു മുഖ്യമന്ത്രി. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂരിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടി വരുമെന്നും അദ്ദേഹം

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612