1470-490

ഭക്ഷ്യകിറ്റിന്റെ സാന്ത്വനവുമായി ഹനീഫ മെമ്മോറിയൽ ഗ്രന്ഥാലയം

കോഴിച്ചെന : കോവിഡ് 19 പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ കാരണം ജോലിക്ക് പോകാൻ കഴിയാത്തവരും നിർധരരുമായ ഗ്രന്ഥശാലാ പ്രദേശത്തെ  കുടുംബങ്ങൾക്ക് ധാന്യങ്ങളും പച്ചക്കറികളും അടങ്ങിയ കിറ്റുകൾ ഹനീഫ മെമ്മോറിയൽ  ഗ്രന്ഥാലയം വീടുകളിൽ എത്തിച്ചു. 
    ഗ്രന്ഥശാല പ്രവർത്തകരായ  സലാഹു സി, ഷിഹാബ് സി, ഫൈസൽ എം പി, ഷാനു കെ, അബ്ബാസ് പി  എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകൾ എത്തിച്ചു നൽകിയത്. 

Comments are closed.