1470-490

ഭക്ഷണ വസ്തുക്കൾ കൈമാറി.

നാരായണി ടീച്ചർ ഭഷ്യ വസ്തുക്കൾ കൈമാറുന്നു.

കുറ്റ്യാടി: കോറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും ജനസമ്പർക്കം പരിമിതപെടുത്തുന്ന പോലീസിന്, കാർത്തിക തിരുനാൾ രവിവർമ്മ രാജാവിന്റെ പ്രതിനിധി നിലാതിയിൽ നാരായണി ടീച്ചർ ഭക്ഷ്യവസ്തുക്കൾ.കുറ്റ്യാടി എസ് ഐ റഫീഖിന്ന് കൈമാറി.

Comments are closed.