ചരമം

ചേലക്കര: തോന്നൂര്‍ക്കര കൂന്തില്‍ പരേതനായ ശങ്കരനാരായണന്റെ ഭാര്യ താമറ്റൂര്‍ മാധവിയമ്മ(89) അന്തരിച്ചു.
മക്കള്‍: പരേതയായ വിജയലക്ഷമി,
ജാനകി,
പരേതനായ ബാലകൃഷ്ണന്‍,
വേണുഗോപാലന്‍,
മുരളീധരന്‍,
വിനോദ്കുമാര്‍,
അനില്‍കുമാര്‍,
ബിന്ദു
മരുമക്കള്‍:
ഉഷബാലകൃഷ്ണന്‍,
ഭാഗ്യലത,
ഗീതമുരളീധരന്‍,
ഗീതവിനോദ്,
ദീപ അനില്‍കുമാര്‍,
മുരളീധരന്‍
സംസ്‌കാരം നടന്നു.
Comments are closed.