1470-490

ചരമം

ബാവ ഹാജി
തിരുന്നാവായ: പൊയിലിശേരി എരണ്ടപ്പുറത്ത് മുഹമ്മദ് എന്ന ബാവ ഹാജി(80) നിര്യാതനായി. ഭാര്യ ഫാത്തിമ. മക്കൾ സൈനുദ്ദീൻ, ബിയ്യമ്മു, ആയിശ, സഫിയ, സലീമ. മരുമക്കൾ അസ്മ, ബാവു, മുഹമ്മദ് അലി, സിദ്ദിഖ്, പരേതനായ മുഹമ്മദ്.

പൊയിലിശേരി മദ്രസ്സ, മഹല്ല് കമ്മറ്റി ഭാരവാഹിയായും മുസ്ലിം ലീഗ് യൂണിറ്റ് പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.

Comments are closed.