1470-490

ചരമം

അലക്‌സ് 

കുന്നംകുളം: ഇന്ദിര നഗര്‍ ഫസ്റ്റ് അവന്യൂവില്‍ കിടങ്ങന്‍ ജോര്‍ജിന്റെ മകന്‍ അലക്‌സ് (66) അന്തരിച്ചു. കുന്നംകുളത്തുണ്ടായിരുന്ന ബൈജു തിയ്യറ്റര്‍ ഉടമയാണ്. ഭാര്യ: ഉഷ. മക്കള്‍: ജീക്‌സ് (ബിസിനസ്), സുജിക്‌സ് (എന്‍ജിനീയര്‍). മരുമക്കള്‍: രമ്യ, ശ്രീമോള്‍. സംസകാരം നടത്തി.

Comments are closed.