1470-490

വണ്ടൂർ സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

ജിദ്ദ: വണ്ടൂർ വില്ലേജ് ഓഫീസറായി വിരമിച്ച വണ്ടൂർ അങ്കപൊയിൽ സ്വദേശി മഠത്തിൽ അബ്ദുള്ളകുട്ടി (ബാപ്പുട്ടി കാക്ക ) ജിദ്ദയിൽ മരണപെട്ടു. മകൻ ഫിറോസിന്റെ (സെന്റർ പോയിന്റ് ജിദ്ദ) കൂടെ താമസിക്കുന്നതിനായി വിസിറ്റിംഗ് വിസയിൽ വന്നായതായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ജിദ്ദയിലെ തന്നെ ഖബറടക്കും.

ഭാര്യ: പാത്തുമ്മക്കുട്ടി (ഇപ്പോൾ ജിദ്ദയിൽ ഉണ്ട്) മക്കൾ: ഫിറോസ് ഖാൻ , ഫൈസൽ ബാബു (ജുബൈൽ ദമ്മാം) ഫസ് ല മോൾ, ഫെബിന മരുമക്കൾ: വീരാൻക്കുട്ടി ഉപ്പട ചാത്തമുണ്ട, റഫീഖ് ബാബു (ഖത്തർ).

Comments are closed.