1470-490

ഇന്നാണ് ബീവറേജസ് തീരുമാനം

ബിവറെജ് ഔട്ട്ലൈറ്റ്കളും ബാറുകളും തുറക്കുന്നത് സംബന്ധിച്ച മന്ത്രിസഭാ തീരുമാനം നാളെ ‘ ബാറും ബിവറെജും തുറക്കുന്നതിനെ പ്രതിഷേധമുണ്ടാകാനുള്ള സാധ്യതയും സർക്കാർ തള്ളിക്കളയുന്നില്ല. നാട്ടിൽ വ്യാജവാറ്റ് വ്യാപകമായി പെരുകിയിരിക്കുകയാണ് ‘ ഈ സാഹചര്യത്തിൽ തുറക്കുന്നത് തന്നെയാണ് ഉചിതമെന്നാണ് എക്സൈസ് വകുപ്പിൻ്റെയും അഭിപ്രായം’
ഇത്രയും ദിവസം മദ്യം ലഭിക്കാത്തതുകൊണ്ടു ,ഇവർ അവകാശപ്പെട്ടതുപോലെയുള്ള അപകടങ്ങളൊന്നും കേരളത്തിൽ ഉണ്ടായിട്ടില്ല എന്നും കോവിഡ്19 സമൂഹവ്യാപനം തടയാൻ ഉപകരിച്ചു എന്നും മറക്കരുതെന്നാണ് മദ്യ വിരുദ്ധരുടെ വാദം
ഇതിൽ രാഷ്ട്രീയം കാണരുതെന്നും
ഒത്തിരി കുടുംബങ്ങളിൽ ശാന്തിയും സമാധാനവും തിരികെ വന്നിട്ടുണ്ട്… അതു നഷ്ടപ്പെടുത്തരുതെന്നും മദ്യവിരുദ്ധ പ്രവർത്തകർ പറയുന്നു

Comments are closed.