1470-490

ഓൺ ലൈൻ കച്ചവടം നിരോധിക്കണം

നരിക്കുനിയിൽ നടന്ന വ്യാപാരികളുടെ ഉപവാസം


നരിക്കുനി: ഓൺലൈൻ വ്യാപാരത്തിന് അനുമതി നൽകിയത് റദ്ദാക്കു ക, വാറ്റ് നികുതിക്ക് നോട്ടീസ് നൽകുന്നത് അവസാനിപ്പിക്കുക, വ്യാപാരികൾക്കും, മറ്റും സഹായം നൽകുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നരിക്കുനി യൂണിറ്റ് ഉപവാസ സമരം നടത്തി.
ഉപവാസ സമരം നിയോജക മണ്ഡലം പ്രസിഡണ്ട് കെ.നാരായണൻ നായർ ഉദ്ഘാടനം നിർവഹിച്ചു.ടി.കെ.അബ്ദുൽ സലാം അദ്ധ്യക്ഷനായിരുന്നു , നൗഷാദ്.പി. കെ.മുഹമ്മദ്.കെ.പി അഹമ്മദ് കോയ എം.വി.പി.വിജയൻ, മുഹമ്മദ് ബഷീർ കെ.സി, ബേബി.ഇ കെ.അബ്ദുൽ അസീസ് കെ.പി. എന്നിവർ സംസാരിച്ചു ,

Comments are closed.