1470-490

ന്യൂമാഹിയിലെ സൂപ്പർമാർക്കറ്റ്: ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം

മയ്യഴി: ന്യൂമാഹി പഞ്ചായത്തിലെ കല്ലായി ചുങ്കത്തെ അലിഫ് ലൈൻ സൂപ്പർമാർക്കറ്റ് മാർച്ച് 30 മുതൽ സന്ദർശിക്കുകയോ അവിടെയുള്ള ജീവനക്കാരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തവർ ഉടനെ മാഹി ആരോഗ്യ വകുപ്പുമായി ഉടൻ ബന്ധപ്പെടണം.

അലിഫ് ലൈൻ ന്യൂപ്പർമാർക്കറ്റിലെ ചില ജോലിക്കാർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ഹെൽപ്പ് ലൈൻ:  0490 2334042, 2332243, 94973791 27.

ന്യൂമാഹി ഉൾപ്പെടെ മറ്റ് പ്രദേശങ്ങളിലുള്ളവർ അതത് സ്ഥലത്തെ ആരോഗ്യ വകുപ്പ് അധികൃതരുമായി ഉടൻ ബന്ധപ്പെടണം.

Comments are closed.