1470-490

ഉണ്യാൽ യൂത്ത് ലീഗ് പ്രവർത്തകനെ വെട്ടിയ കേസിൽ അറസ്റ്റിലായത് ലീഗ് പ്രവർത്തകൻ

പരപ്പനങ്ങാടി: 2 ദിവസങ്ങൾക്ക് മുൻപ് ഉണ്യാലിൽ ഫുട്ബോൾ ഗ്രൗണ്ടിലുണ്ടായ തർക്കത്തിൽ വെട്ടേറ്റ യൂത്ത് ലീഗ് പ്രവർത്തകനെ ആക്രമിച്ച കേസിൽ ലീഗ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു. താനൂർ ഉണ്യാലിൽ കഴിഞ്ഞ ദിവസം ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം വെട്ടിൽ കലാശിക്കുകയായിരുന്നു. ഉണ്യാൽ കല്ലേരി വീട്ടിൽ അക്ബർ ബാദുഷ ക്കാണ് വെട്ടേറ്റത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ പരീച്ചിന്റെ പുരക്കൽ ഉനൈസിനെ (23)യാണ് താനൂർ സി.ഐ പ്രമോദ് അറസ്റ്റ് ചെയ്തത്.ഇരുവരും ലീഗ് പ്രവർത്തകരാണ് ‘. പിടികൂടിയ ഉനൈസ് നിരവധി അക്രമ കേസിലെ പ്രതിയാണന്ന് പോലീസ് പറഞ്ഞു.വെട്ടേറ്റ അക്ബർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612