1470-490

കെ എസ് ആർ ടി സി തീരുമാനം മാറ്റി

കെ എസ് ആർ ടി സി തീരുമാനം മാറ്റി. റെഡ് സോൺ ഒഴികെയുള്ള ജില്ലകളിൽ തിങ്കളാഴ്ച മുതൽ സർവീസ് നടത്തുമെന്നായിരുന്നു തീരുമാനം ‘ എന്നാൽ ഭീമമായ നഷ്ടവും കേന്ദ്ര നിർദ്ദേശവും വിലങ്ങു തടിയായി ‘ അതു കൊണ്ട് മെയ് മൂന്നിന് ശേഷമേ സർവീസ് നടത്തുവെന്ന് അധികൃതർ

Comments are closed.