1470-490

ഇരിങ്ങപ്പും പുളിക്കീഴെ തേരിൽ ലീലാവതി (83) അന്തരിച്ചു

ഗുരുവായൂർ: പെരിങ്ങോട് പരേതനായ പുളിയമ്പറ്റ ദാമോദരൻ നായരുടെ ഭാര്യ ഇരിങ്ങപ്പും പുളിക്കീഴെ തേരിൽ ലീലാവതി (83) അന്തരിച്ചു. റിട്ടയേഡ് അധ്യാപികയായിരുന്നു. മക്കൾ: വേണുഗോപാലൻ, രാജലക്ഷ്മി, മനോജ് കുമാർ, ഇരിങ്ങപ്പുറം ബാബു. മരുമക്കൾ: വിമല, വാരിജാക്ഷൻ, സ്മിത. സംസ്കാരം നടത്തി.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612