1470-490

ചരമം

സരോജിനി
തലശ്ശേരി: പള്ളൂർ തുണ്ടിയിൽ ഹൗസിൽ പരേതനായ കുഞ്ഞിക്കണ്ണന്റെ മകൾ സരോജിനി (65) നിര്യാതയായി. സഹോദരങ്ങൾ: രാജി (മാടപ്പീടിക), ചന്ദ്രിക ( ചൊക്ലി ), രാഘവൻ, നാരായണൻ, പത്മനാഭൻ.

Comments are closed.