1470-490

കോവിഡ് ബോധവൽക്കരണത്തിന് പാവക്കോലങ്ങൾ..

തിരൂർ.ഒഴൂർ കൂടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരുടെയും വിവിധ യുവജന സംഘടനകളുടെ സഹകരണത്തോടെയാണ് ഒഴൂർ പഞ്ചായത്തിലെ വെള്ളച്ചാൽ, പറപാറപ്പുറം, പുൽപ്പറമ്പ്, എന്നിവടങ്ങളിൽ പാവ കോലങ്ങൾ സ്ഥാപിച്ചത്. കോവിഡ് 19 രോഗ പ്രതിരോധത്തെക്കുറിച്ചും ലോക് ഡൗൺ ന്റെ പ്രാധാന്യത്തെ കുറിച്ചും ബോധവൽക്കണം നടത്താൻ എസ് ഫ് ഐ ഒഴൂർ ലോക്കൽ കമ്മിറ്റി, മഴവിൽ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് കരിങ്ങപ്പാറ, ന്യൂ ചലഞ്ചേഴ്സ് കോറഡ് എന്നി ക്ലബുകളും മായി ചേർന്നാണ് കോലങ്ങൾ ഒരുക്കിയത്

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612