1470-490

അനുശോചനം

ടി. പി.എ ഖാദ്ദറിന്റെ നിര്യാണത്തിൽ ജനതാദൾ (എസ് ) സംസ്ഥാന പ്രസിഡന്റ്‌ സി. കെ നാണ, MLA അനുശോചന രേഖപ്പെടുത്തി.

തിരുവങ്ങൂരിലെ രാഷ്ട്രീയ സാമൂഹ്യ കലാരംഗത്തിൽ നിറ സാന്നിധ്യവും മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ ജനതാദൾ (എസ് ) ജില്ല കമ്മറ്റി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു ടി. പി. എ ഖാദറിന്റെ നിര്യാണത്തിൽ ജനതാദൾ (എസ് )കൊയിലാണ്ടി മണ്ഡലം കമ്മറ്റി അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ്‌ സുരേഷ് മേലേപ്പുറത്ത്, കെ.എം. ഷാജി,റാമിസ് കാപ്പാട്, റിലേഷ് തിരുവങ്ങൂർ എന്നിവർ അനുശോചന രേഖപ്പെടുത്തി.

Comments are closed.