1470-490

വെള്ളിക്കുളങ്ങരയിലെ സ്ഥാപനങ്ങളും പരിസരവും ശുചീകരിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെള്ളിക്കുളങ്ങരയിലെ വിവിധ സ്ഥാപനങ്ങളും പരിസരവും ശുചീകരിച്ചു. ബാങ്ക്, എ ടി എം, വില്ലേജ് ഓഫീസ്, റേഷൻകട, കെ എസ് ഇ ബി ഓഫീസ്, ക്ലിനിക്ക്, ലാബ്, സൂപ്പർമാർക്കറ്റ്, മെഡിക്കൽ ഷോപ്പ് പരിസരം എന്നിവയാണ് അണുവിമുക്തമാക്കിയത്. ലിന്റോ പള്ളിപറമ്പൻ, ലിനോ മൈക്കിൾ, സിജിൽ ചന്ദ്രൻ, ക്ലിറ്റോ തോമസ്, ആഷിക് കോടാലി, ദീപക് അശോകൻ, അജിത്കുമാർ, നെൽസൻ തേക്കിലക്കാടൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.