1470-490

വാഷും വാറ്റുപകരണങ്ങളും പിടികൂടി

പിണറായി എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ കണ്ടെടുത്ത വാഷും വാറ്റ് ഉപകരണങ്ങളും


തലശ്ശേരി: പിണറായി എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ മാങ്ങാട്ടിടത്ത് വച്ച് 50 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. പ്രിവൻ്റീവ് ഓഫീസർ നസീർബിന്റെ നേതൃത്വത്തിലാണ് മാങ്ങാട്ടിടം ദേശബന്ധു ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ മുൻവശമുള്ള കുറ്റികാട്ടിൽ നിന്നും പിടികൂടിയത്. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) യു. ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ എം. ബിജേഷ് , പി.കെ ശരത്ത് എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612