1470-490

കമ്മ്യൂണിറ്റി ക്കിച്ചനിലേക്ക് അരിയും ,പല വ്യജ്ഞനങ്ങളും കൈമാറി.

കൊടകര ഗ്രാമപഞ്ചായത്ത് നടത്തുന്ന കമ്മ്യൂണിറ്റി ക്കിച്ചനിലേക്ക് കൊടകര ഫാർമേഴ്സ് സഹകരണ സംഘം അരിയും ,പല വ്യജ്ഞനങ്ങളും കൈമാറി. സഹകരണ സംഘം പ്രസിഡൻറ് കെ.സി.ജെയിംസ് കൊടകര പഞ്ചായത്ത് പ്രസിഡൻറ് പി.ആർ.പ്രസാദന് കമ്മൂണി കിച്ചനിൽ വെച്ചാണ് കൈമാറിയത്.സംഘം സെക്രട്ടറി വി.ഡി.ബിജു, ബോർഡ് അംഗങ്ങളായ എം.കെ.ജോർജ്, ഗിരീശൻ കണ്ണത്ത്, മോഹനചന്ദ്രൻ പാട്ടത്തിൽ, ജോർജ് മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612