1470-490

റീടോട്ടലിങ്, സ്കോർഷീറ്റിന്‍റേയും ഉത്തരക്കടലാസുകളുടേയും പകർപ്പ് എന്നിവക്കുള്ള അപേക്ഷാത്തീയതി ദീർഘിപ്പിച്ചു


2020 ഫെബ്രുവരിയിൽ പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിച്ച തേർഡ് പ്രൊഫഷണൽ എം ബി ബി എസ്സ് പാർട്ട് II ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ, 2020 ജനുവരിയിൽ പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിച്ച അവസാന വർഷ ബി ഡി എസ്സ് പാർട്ട് II ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ എന്നിവയുടെ റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി നിലവിലെ ലോക്ക് ഡൗൺ പശ്ചാത്തലം കണക്കിലെടുത്തു ദീർഘിപ്പിച്ചിരിക്കുന്നു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്.

Comments are closed.