കമ്യൂണിറ്റി കിച്ചണിലേക്ക് ഇല നൽകി

നരിക്കുനി: -നരിക്കുനി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പാറന്നൂർ എൽ പി സ്കൂൾ -ചെങ്ങോട്ടു പൊയിലിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചണിലേക്ക് അക്ഷര സാംസ്ക്കാരിക വേദി വാഴ ഇല നൽകി ,കമ്യൂണിറ്റി കിച്ചണിൽ പരിസ്ഥിതി സൗഹൃദമാക്കാനാണ് വാഴ ഇല ശേഖരിച്ചു നൽകുന്നത് ,അക്ഷര സെക്രട്ടറി കെ അൻസാറും ,എക്സിക്യൂട്ടീവ് മെമ്പർമാരായ വി അർജുൻ ,കെ സ ബിൽ ,കെ നിബിൽ ,കെ ഷറഫുദ്ധീൻ ,കെ അശ്വിൻ തുടങ്ങിയവർ വാഴ ഇല കമ്യുണിറ്റി കിച്ചണിലെത്തിച്ചു ,
Comments are closed.