1470-490

കുരുന്നുകളുടെ വിഷു കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്


കോട്ടയംപൊയിൽ : വിഷുകൈനീട്ടമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുരുന്നുകൾ കൈമാറി. കോട്ടയം പൊയിലിലെ അഡ്വ: രാജേന്ദ്രൻ സൽമാ ദമ്പതികളുടെ മക്കളായ ദൈവികും, സിഗ്ദയും ചേർന്നാണ് വിഷുദിനത്തിൽ ലഭിച്ച മുഴുവൻ തുകയും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ബ്ലോക് പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെർമാൻ സ:PK അബൂബക്കർ തുക ഏറ്റുവാങ്ങി.

Comments are closed.