1470-490

അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ നൽകി


നരിക്കുനി: -അലൂമിനിയം ഫാബ്രിക്കേഷൻ വർക്കേഴ്സ് അസോസിയേഷൻ (AFWA CITU )കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ഏരിയ കമ്മിറ്റിക്ക് കീഴിൽ ഉള്ള മുഴുവൻ തൊഴിലാളി അംഗങ്ങൾക്കും , ഭക്ഷണ കിറ്റുകൾ കോവിഡ് സുരക്ഷ ക്രമീകരണം പാലിച്ചുകൊണ്ട് വീടുകളിൽ എത്തിച്ചു കൊടുത്തു,ജില്ലാ സെക്രട്ടറി റഷീദിന്റെ നേതൃത്വത്തിൽ സിറ്റി ഏരിയ സെക്രട്ടറി ജിജേഷ് ബാബു, ജില്ലാ ജോയിന്റ് സെക്രട്ടറി ജീവൻ കൂടത്തും പൊയിൽ എന്നിവർ പങ്കെടുത്തു.
ഫോട്ടോ :- അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള ഭക്ഷണ കിറ്റുകൾ വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) ജില്ലാ സെക്രട്ടറി റഷീദ് വീടുകളിൽ എത്തിച്ചു നൽകുന്നു ,

Comments are closed.