1470-490

നിർധന വീടുകളിലേക്ക് പച്ചക്കറി, പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു

ഡിവൈഎഫ്ഐ താഴേക്കാട് കണ്ണിക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മേഖലയിലെ നിർധന വീടുകളിലേക്ക് പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ എന്നിവ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു . ഡിവൈഎഫ്ഐ കണ്ണിക്കര യൂണിറ്റ് സെക്രട്ടറി ഹി മൽ ജോയ്, പ്രസിഡൻറ് പി.എസ് മയൂഖ, നേതാക്കളായ വിനീഷ് വർഗീസ് ,കെ ജെ ഏജോ, സി.ജെ.നിക്സൻ എന്നിവർ നേതൃത്വം നല്കി.

Comments are closed.