1470-490

പട്ടിപ്പറമ്പ് അക്ഷയ ജലനിധി അംഗങ്ങൾക്ക് ഫലവ്യഞ്ജനക്കിറ്റ് നൽകി.

ലോക്ക് ഡൗൺ കാലഘട്ടത്തിൽ ജലനിധി ഗുണഭോക്താക്കളുടെ കുടുംബത്തിലേക്ക് ഭാരവാഹികളുടെ കൈതാങ്ങ്. തിരുവില്വാമല
പട്ടിപ്പറമ്പ് അക്ഷയ ജലനിധിയിലെ 66 കുടുംബങ്ങൾക്ക് 18 തരം ഫലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു.
ജലനിധി പ്രസിഡൻ്റ് ടി.കെ.സുരേഷ് ബാബു വിതരണ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി പി.ശങ്കരൻ,
ട്രഷറർ ആർ.ശ്രീദേവി തുടങ്ങിയവർ നേതൃത്വം നൽകി..

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612