1470-490

സമൂഹ അടുക്കളയിലേക്ക് ജനതാദൾ (എസ്) ഭക്ഷണ സാധനങ്ങൾ നൽകി

കായക്കൊടി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലേക്ക് ജനതാദൾ (എസ്) കായക്കൊടി പഞ്ചായത്ത് കമ്മറ്റി നൽകിയ ഭക്ഷണ സാധനങ്ങൾ ജനതാദൾ ജില്ലസി ക്രട്ടറി ബിജു കായക്കൊടി.വാർഡ് മെമ്പർ തൈക്കണ്ടി ചന്ദ്രന് കൈമാറുന്നു.ജന താദൾ പഞ്ചായത്ത് പ്രസിഡണ്ട് കെ.സലാം എന്നിവരും പങ്കെടുത്തു

Comments are closed.