1470-490

ഫസ്റ്റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം


2020 ജനുവരിയിൽ നടത്തിയ ഫസ്റ്റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി പിന്നീട് അറിയിക്കുന്നതാണ്.

Comments are closed.