1470-490

ഡി വൈ എഫ് ഐ രണ്ട് ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ നൽകി

ഡി വൈ എഫ് ഐ വടേക്കണ്ടിത്താഴം യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ നരിക്കുനി കമ്യൂണിറ്റി കിച്ചണിലേക്ക് 2 ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ കെ ഷറഫുദ്ധീൻ്റെ നേതൃത്വത്തിൽ നൽകുന്നു


നരിക്കുനി: -ഡി വൈ എഫ് ഐ വടേക്കണ്ടിത്താഴം യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിലേക്ക് രണ്ട് ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ നൽകി ,ഒരു ചാക്ക് അരി ,മസാല സാധനങ്ങൾ ,പച്ചക്കറി തുടങ്ങിയ രണ്ട് ദിവസത്തേക്കുള്ള സാധനങ്ങളാണ് നൽകിയത് ,കെ ഷറഫുദ്ധീൻ ,സി ജുനൈദ് ,കെ സബിൽ, ആസിഫലി ടി എ ,അശ്വിൻ തുടങ്ങിയവർ ചേർന്ന് ചെങ്ങോട്ടു പൊയിലിൽ പ്രവർത്തിക്കുന്ന പാറന്നൂർ എൽ പി സ്കൂളിലെ സാമൂഹ്യ കിച്ചണിലെത്തിച്ചു

Comments are closed.