1470-490

തലശ്ശേരി ട്രാഫിക്ക് സ്റ്റേഷനിലെ എ.എസ്.ഐ.വിനു രാജ് നിര്യാതനായി

തലശ്ശേരി: തലശ്ശേരി ട്രാഫിക്ക് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ.അണ്ടല്ലൂർ മോസ്കോ നഗറിലെ അനുഭം വീട്ടിൽ വിനു രാജ്(48) നിര്യാതനായി. പിണറായി ചെരിക്കല്ലിലെ കണ്ണോത്ത് മാണിയത്ത് നാണുവിന്റെയും യശോധയുടെയും മകനാണ്. ഭാര്യ – അനുപമ. സഹോദരങ്ങൾ – വിധേഷ് കുമാർ, വിധു ബാല, സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് പിണറായി വെണ്ടുട്ടായിലെ പൊതു ശമ് ശാനത്തിൽ

Comments are closed.