1470-490

ബാർബർ ഷോപ്പുകളിൽ പോകുന്നവർ സൂക്ഷിക്കുക

വിനിഷ ടി.കെ

യു സ് എ സി ലെ 50 ശതമാനം കൊ വിഡ് – 19 ബാധയും ബാർബർ ഷോപ്പുകളിൽ നിന്നെന്ന് ആരോഗ്യ വകുപ്പ് മേധാവി ജെ ആൻ്റണി. കൊറോണ പൂർണമായും അവസാനിക്കുന്നത് വരെയും ബാർബർ ഷോപ്പുകളിൽ നിന്നും ഹെയർ കട്ടിംങ് ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നും ജെ ആൻ്റണി പറഞ്ഞു.

ലോകത്തെ കൊ വിഡ് മരണത്തിൽ ഏറിയ പങ്കും അമേരിക്കയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ്, യു എസ് ആരോഗ്യ വകുപ്പ് മേധാവി ജെ .ആൻ്റണി കൊ വിഡ് ബാധയുടെ 50 ശതമാനവും ബാർ ബാർ ഷോപ്പുകളിൽ നിന്നുമുണ്ടായതെന്ന് പറഞ്ഞത്.
ബാർബർ ഷോപ്പുകളിൽ തുടർച്ചയായി വരുന്ന എല്ലാവരും ഉപയോഗിക്കുന്നത് ഒരേ കസേരയും, ബ്രഷും, ടവലു മായതിനാലാൽ രോഗം പടരാൻ കാരണമായതായും അദ്ദേഹം പറഞ്ഞു.
കൊറോണ പൂർണമായും അവസാനിക്കുന്നത് വരെ ബാർബർ ഷോപ്പുകളിൽ നിന്നും ഹെയർ കട്ടിംങ്ങ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ല.കൊറോണയ്ക്ക് ശേ ഷവും
കൊ വിഡ് – 19 പകരുവാൻ കൂടുതൽ സാധ്യത ബാർബർ ഷോപ്പുകളിൽ നിന്നാണെന്നും യു എസ് ആരോഗ്യ വകുപ്പ് മേധാവി ജെ ആൻ്റണി വ്യക്തമാക്കി.

Comments are closed.